k.surendran

ജേക്കബ് തോമസിന്റെ പക്കലുള്ളത് സിപിഎമ്മിന്റെ ചുവപ്പ് കാര്‍ഡെന്ന് കെ. സുരേന്ദ്രന്‍

കോട്ടയം: ജേക്കബ് തോമസിന്റെ പക്കലുള്ളത് സിപിഎമ്മിന്റെ ചുവപ്പ് കാര്‍ഡെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കൈയ്യിലുള്ള സിപിഎമ്മിന്റെ ചുവപ്പ് കാര്‍ഡാണെന്നും ...

‘ആകാശവാണി പോലെ പറയാൻ വലിയ മിടുക്കുവേണ്ട, സംഘികളെ പഠിപ്പിക്കാന്‍ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല’ തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

‘ആകാശവാണി പോലെ പറയാൻ വലിയ മിടുക്കുവേണ്ട, സംഘികളെ പഠിപ്പിക്കാന്‍ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല’ തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

  തിരുവനന്തപുരം: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് പോര് തുടരുന്നു. സുരേന്ദ്രന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ താന്‍ ...

സംവാദത്തിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

സംവാദത്തിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

സംവാദത്തിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി ഫെയ്‌സ്ബുക്കിലൂടെ . നോട്ട് ...

ഹൈക്കോടതിയുടെ മാധ്യമവിലക്കിന് പിന്നില്‍ പിണറായി വിജയന്റെ ഹിഡന്‍ അജണ്ടയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ഹൈക്കോടതിയിലെ മാധ്യമവിലക്കിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിഡന്‍ അജണ്ടയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ...

ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പാവപ്പെട്ടവര്‍ക്കു വേണ്ടി അവര്‍ ചെയ്യുന്ന കാര്യങ്ങളാണ് ജനങ്ങള്‍ അവരെ ഇത്രമാത്രം സ്‌നേഹിക്കാന്‍ ...

തിങ്കളാഴ്ചത്തെ എല്‍ഡിഎഫ് ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് കെ.സുരേന്ദ്രന്‍

തിങ്കളാഴ്ചത്തെ എല്‍ഡിഎഫ് ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാനത്ത് കള്ളപ്പണക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ആദ്യത്തെ ...

‘മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യം’ മോഹന്‍ലാലിനെ പിന്തുണച്ച് കെ.സുരേന്ദ്രന്‍

‘മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യം’ മോഹന്‍ലാലിനെ പിന്തുണച്ച് കെ.സുരേന്ദ്രന്‍

  കാസര്‍ഗോഡ്: നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് ബ്ലോഗില്‍ കുറിപ്പെഴുതിയതിനെതിരെ രൂക്ഷ വിമര്‍ശനം നേരിടുന്ന നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. മോഹന്‍ലാലിനെതിരേയുള്ള ...

സഹകരണബാങ്കിലെ പരിശോധന; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

സഹകരണബാങ്കിലെ പരിശോധന; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: സഹകരണ ബാങ്കുകളില്‍ പരിശോധനയ്ക്ക് ബി.ജെ.പി നേതാക്കളെ കൊണ്ടുപോകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആദ്യം പരിശോധിക്കേണ്ടത് പിണറായിയിലേയും കതിരൂരിലേയും ...

”പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ നോക്കരുത്, കടയടപ്പ് സമരം അനിശ്ചിതകാലത്തേക്ക് തീരുമാനിച്ചത് ജനങ്ങളോടുള്ള ദ്രോഹ”മെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം കടയടപ്പ് സമരം അനിശ്ചിതകാലത്തേക്ക് തീരുമാനിച്ചത് ജനങ്ങളോടുള്ള ദ്രോഹമെന്ന് കെ സുരേന്ദ്രന്‍. ഒരു നല്ല കാര്യത്തിനു വേണ്ടി ജനങ്ങള്‍ കഷ്ടപ്പാടു ...

കയ്യില്‍ കാശില്ലാത്തതുകൊണ്ട് ജീവിതത്തില്‍ പലരുടേയും മുന്നില്‍ ചമ്മിയിട്ടുണ്ട്, ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പലപ്പോഴും പല കാര്യങ്ങള്‍ക്കും കയ്യില്‍ കാശില്ലാത്തതുകൊണ്ട് ജീവിതത്തില്‍ പലരുടേയും മുന്നില്‍ ചമ്മിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നതായും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അഞ്ഞൂറിന്റെയും ...

കോടതികളിലെ മാധ്യമവിലക്ക് അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം തുറന്നുപറയണമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: കോടതികളിലെ മാധ്യമവിലക്ക് അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം തുറന്നുപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. നിയമസഭയില്‍ ഒന്ന് പറയുകയും പുറത്ത് മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ...

ലാവ്‌ലിന്‍ കേസില്‍ പിണറായി രാജി വെക്കും, പകരം കോടിയേരി മുഖ്യമന്ത്രിയാകുമെന്ന് പ്രവചനമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമെന്ന് കോടിയേരി ബാലകൃഷ്ണനോട് വടകരയിലെ ഒരു ജോത്സ്യന്‍ ഉറപ്പു നല്‍കിയതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ...

‘കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ല’, കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണറെ ക്ഷണിക്കാത്തതിനെ  വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

‘കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ല’, കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണറെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

തിരുവന്തപുരം: കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. അദ്ദേഹത്തെ ആഘേഷങ്ങള്‍ക്ക് ക്ഷണിക്കാത്തത് മാന്യതയും ...

ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നവര്‍ പഴശ്ശിയെ മറക്കരുതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്റെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതുപോലെ നവംബര്‍ 30 കേരളത്തില്‍ പഴശി ദിനമായി ആചരിക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ടിപ്പു ...

സോളാര്‍ തട്ടിപ്പുകേസ് വിധി; ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോടതി വിധിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി ...

പി ജയരാജനെ ജയില്‍ ഉപദേശകസമിതി അംഗമാക്കിയത് കുറുക്കന്റെ കയ്യില്‍ കോഴിയെ ഏല്‍പ്പിച്ചതിന് തുല്യമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ജയില്‍ ഉപദേശ സമിതി അംഗമാക്കിയതില്‍ പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്തെത്തി. രണ്ട് ...

‘അമ്പലങ്ങളെല്ലാം പൊളിച്ച് അവിടെ കപ്പ നടണമെന്ന് നാട്ടുകാരെ ഉപദേശിച്ച കേന്ദ്ര കമ്മിറ്റി മെമ്പര്‍ക്ക് കുടുംബക്ഷേത്രമുണ്ടോ?’ ഇ.പി. ജയരാജനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കുടുംബക്ഷേത്ര നവീകരണത്തിന് വനം വകുപ്പില്‍ നിന്നും സൗജന്യമായി 50 കോടിയുടെ തേക്ക് ചോദിച്ച് വിവാദത്തില്‍ കുടുങ്ങിയ മുന്‍ മന്ത്രി ഇ.പി. ജയരാജനെ പരിഹസിച്ച് ബി.ജെ.പി ജനറല്‍ ...

ഏകീകൃത സിവില്‍കോഡ്; സിപിഎം പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് സിപിഎം നിലപാട് പിന്തിരിപ്പനെന്ന് ബിജെപി. സിപിഎം പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

”ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെ ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നു….”; മന്ത്രി ഇ പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

കോഴിക്കോട്: ആയിരക്കണക്കിനു ചെറുപ്പക്കാരുടെ നിയമനത്തിനു പിഎസ്‌സി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത്് ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെ ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നതെന്ന് ബിജെപി ...

‘ദീപ്തി നമ്പ്യാര്‍ ജനറല്‍ മാനേജറായ ക്ലേ ആന്റ് സിറാമിക്‌സില്‍ കാലങ്ങളായി ഒരു പ്രവൃത്തിയും നടക്കുന്നില്ല’ ‘പൂച്ച പെറ്റ് കിടക്കുന്ന കമ്പനിയുടെ പേരിലും കേന്ദ്രകമ്മറ്റിയംഗം കൊള്ള നടത്തുന്നു’-രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

  വ്യവസായ മന്ത്രി ഇരി ജയരാജന്റെ സഹോദര പുത്രി ദീപ്തി നമ്പ്യാര്‍ ജനറല്‍ മാനേജരായി നിയമിതയായ ക്‌ളേ ആന്റ് സിറാമിക്‌സില്‍ ഒരു പ്രവൃത്തിയും കാലങ്ങളായി നടക്കുന്നില്ലെന്ന് ബിജെപി ...

Page 60 of 61 1 59 60 61

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist