Kabul International Airport

അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സേവനങ്ങൾ സാധാരണ നിലയിൽ; അരിയാന അഫ്ഗാൻ എയർലൈൻസ് പുനരാരംഭിച്ചു

കാബൂൾ : അഫ്ഗാനിസ്ഥാനിലെ വിമാനത്താവളത്തിലെ സേവനങ്ങൾ ഇപ്പോൾ സാധാരണ നിലയിലാക്കുന്നു. വെള്ളിയാഴ്ച മുതൽ അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതായി അഫ്ഗാൻ എയർലൈൻസ് അറിയിച്ചു. അരിയാന അഫ്ഗാൻ ...

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍; വ്യോമയാന വിദഗ്ധസംഘം എത്തിയെന്ന് സൂചന

കാബൂള്‍: ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ താലിബാന്റെ നീക്കം. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനായി വ്യോമയാന വിദഗ്ധര്‍ കാബൂളില്‍ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിദഗ്ധരുമായി ...

രക്ഷാദൗത്യങ്ങൾ പരിസമാപ്തിയിലേക്ക് ; കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍നിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തിനു ചുറ്റും ശനിയാഴ്ച കൂടുതല്‍ അംഗങ്ങളെ വിന്യസിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ ...

ഭീതി ഒഴിയുന്നില്ല; അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ നിർദേശം

കബൂൾ: അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ കബൂളിലെ അമേരിക്കൻ എംബസി നിർദേശം നൽകി. കബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. വിമാനത്താവളത്തിന്റെ ...

കാബൂളിലെ ചാവേര്‍ ആക്രമണം: മുഖ്യ സൂത്രധാരൻ പാക്കിസ്ഥാൻ ഐസിസിന്റെ നേതാവ്; ആക്രമണം താലിബാന്‍ വിലകൊടുത്ത് വാങ്ങിയത്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് പാകിസ്ഥാനിലെ ഐസിസിന്റെ പ്രധാന മുഖങ്ങളിലൊന്നായ മാവലാവി ഫാറൂഖിയാണെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ശരിക്കും വിലകൊടുത്തുവാങ്ങിയതാണ് ചാവേര്‍ ആക്രമണമെന്നതാണ് ...

കാബൂള്‍ സ്ഫോടനം: ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാന്‍

ഇസ്ലാമബാദ്: കാബൂള്‍ വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാന്‍ എഴുത്തുകാരന്‍. പാക്കിസ്ഥാനിലെ ഡെയ്‌ലി ടൈംസിന്റെ കോളമിസ്റ്റായ ഹസ്സന്‍ ഖാന്‍ ആണ് വ്യാഴാഴ്ച രാത്രി ...

കാബൂള്‍ വിമാനത്താവളത്തിന് ഐ എസ് ആക്രമണ ഭീഷണി ; വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ്‌ മുന്നറിയിപ്പ്

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി. എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പു ...

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാരാണെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമ അറിയിച്ചു. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ...

രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ വിമാനത്താവളത്തിൽ ഇരച്ചു കയറി; വെടിവെപ്പിൽ മൂന്ന് മരണം (വീഡിയോ)

കബൂൾ: കബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന് വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ എയർപോർട്ടിലേക്ക് ഇരച്ചു കയറിയതോടെയാണ് വെടിവെപ്പുണ്ടായത്. നേരത്തെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist