Kadakkavur POCSO Case

‘അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല’ : കടയ്ക്കാവൂർ പോക്സോ കേസിൽ കേസ് അവസാനിപ്പിച്ച് കോടതി

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചന്ന പോക്സോ കേസിൽ റിമാൻഡിലായിരുന്ന അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി ...

‘സത്യം പുറത്തു വരണം‘; മകനെ ഭീഷണിപ്പെടുത്തി പറയിച്ചതാകാമെന്ന് കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ

തിരുവനന്തപുരം: എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണമെന്ന് കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മകനെ പിഡീപ്പിച്ചതായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കുടുക്കിയതാണെന്നും ...

കടക്കൽ കേസ്: അമ്മയുടെ ജാമ്യത്തിന് പിന്നാലെ ആരോപണമുന്നയിച്ച കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന് മാറ്റാനും നിർദ്ദേശം

കൊച്ചി∙ കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ജയിലിൽ കഴിയുന്ന അമ്മയ്ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും ...

കടയ്ക്കാവൂർ പോക്സോ കേസിൽ നിർണ്ണായക വഴിത്തിരിവ്, അമ്മയ്ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ജയിലിലായിരുന്ന കുട്ടിയുടെ അമ്മ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് കുട്ടി മൊഴി നല്‍കിയതെന്നുമായ അമ്മയുടെ വാദം കണക്കിലെടുത്താണ് ...

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. ഇതു വെറും കുടുംബപ്രശ്നം മാത്രമായി കാണാൻ കഴിയില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ...

” മാതാവിനെതിരെ മൊഴി നൽകിയ കുട്ടി മുഖത്ത് നോക്കി സംസാരിച്ചില്ല, ആകെ പരുങ്ങൽ”-ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആകെ ദുരൂഹതയും വൈരുദ്ധ്യവും. മാതാവിനെതിരെ മൊഴി നല്‍കിയ കുട്ടി കൗണ്‍സിലിങ്ങിനിടെ മുഖത്ത് നോക്കി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരിടത്ത് നോക്കിയാണ് ചോദ്യങ്ങള്‍ക്ക് മറുപടി ...

രണ്ടാം വിവാഹം നിയമപരമല്ല, ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ല; കുട്ടികളെ കൊണ്ടുപോയത് ഭാര്യ ജീവനാംശം ആവശ്യപ്പെട്ടപ്പോൾ :കടയ്ക്കാവൂർ കേസില്‍ ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. ...

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി: ഐജി അന്വേഷണം ആരംഭിച്ചു

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പൊലീസ് മാതാവിന്‍റെ പേരില്‍ ...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

തിരുവനന്തപുരം : കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. അതേസമയം ...

കടയ്ക്കാവൂര്‍ പോക്സോ കേസ് അസ്വസ്ഥയാക്കുന്നുവെന്ന് മന്ത്രി കെ.കെ.ശൈലജ: അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐജി അന്വേഷിക്കും

കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി ...

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയ്ക്കെതിരെ മകൻ പരാതി നൽകിയത് അച്ഛന്റെ മർദ്ദനത്തെ തുടർന്ന്, കുടുംബം നിയമ നടപടിക്ക്

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ കുടുംബം നിയമ നടപടിക്ക്. പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റ‍ർ‍ ചെയ്ത പോക്സോ കേസിനെതിരെയാണ് യുവതിയുടെ കുടുംബം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist