വിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ച് കേരളം; ബി എ തോറ്റവർക്കും എം എക്ക് പ്രവേശനം നൽകി സർവകലാശാല; നടപടി താത്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ
കൊച്ചി: വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃകയുമായി കേരളം. കാലടി സംസ്കൃത സർവകലാശാലയിൽ ബിഎ തോറ്റവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കിയതായി പരാതി. തോറ്റവര്‍ക്ക് വേണ്ടി സര്‍വകലാശാല ചട്ടങ്ങൾ മറികടന്ന് ...