Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ച് കേരളം; ബി എ തോറ്റവർക്കും എം എക്ക് പ്രവേശനം നൽകി സർവകലാശാല; നടപടി താത്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ

by Brave India Desk
Dec 17, 2021, 12:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃകയുമായി കേരളം. കാലടി സംസ്കൃത സർവകലാശാലയിൽ ബിഎ തോറ്റവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കിയതായി പരാതി. തോറ്റവര്‍ക്ക് വേണ്ടി സര്‍വകലാശാല ചട്ടങ്ങൾ മറികടന്ന് പ്രത്യേക പുനഃപരീക്ഷയും നടത്തി.

ബിഎ തോറ്റ 35 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് മാസമായി എംഎ ക്ലാസിലിരുന്ന് പഠിക്കുകയാണ്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഓഗസ്റ്റ് 6 നാണ് പിജി പ്രവേശന പരീക്ഷ നടന്നത്. ബിഎ ജയിച്ചവര്‍ക്കും അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരുന്നു.

Stories you may like

പൊന്നും വില: ലക്ഷങ്ങളുടെ കണക്കുമായി സ്വർണവില: സർവ്വകാല റെക്കേർഡിൽ

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

അവസാന വര്‍ഷക്കാര്‍ക്ക് പരീക്ഷാ ഫലം വന്നതിന് ശേഷം മാര്‍ക് ലിസ്റ്റ് ഹാജരാക്കിയാലേ അഡ്മിഷൻ നല്‍കാവൂ എന്നാണ് വ്യവസ്ഥ. കാലടി സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബിഎ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പിജി പ്രവേശനപ്പരീക്ഷയില്‍ ജയിച്ചു. പക്ഷേ ഇവരുടെ അന്തിമ ബിരുദ ഫലം വരുന്നതിന് മുൻപ് തന്നെ എംഎയ്ക്ക് അഡ്മിഷൻ തുടങ്ങി.

പ്രവേശന പരീക്ഷയില്‍ ജയിച്ച അവസാന വര്‍ഷ ബിരുദക്കാര്‍ക്ക് മുൻഗണനാ അടിസ്ഥാനത്തില്‍ പിജിക്ക് പ്രവേശനം നല്‍കുകയും ചെയ്തു. ബിഎയുടെ ഫലം ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് വന്നത്.എന്നാൽ ഫലം നോക്കിയപ്പോള്‍ പിജിക്ക് പ്രവേശനം ലഭിച്ച അവസാന വര്‍ഷ ബിരുദക്കാരില്‍ 52 പേര്‍ തോറ്റു.

തോറ്റവർക്കെല്ലാം ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത ഒരു പുനഃപരീക്ഷ നടത്തുകയാണിപ്പോള്‍ സര്‍വകലാശാല. വിദ്യാർത്ഥികൾ ഈ പരീക്ഷയും തോറ്റാൽ എന്ത് ചെയ്യും എന്ന ചോദ്യം വായുവിൽ നിൽക്കുകയാണ്. പരീക്ഷ തോറ്റാല്‍ സര്‍വകലാശാലകള്‍ നടത്തുന്നത് സപ്ലിമെന്‍ററി പരീക്ഷയാണ്. കുറഞ്ഞത് ആറ് മാസമെങ്കിലും കഴിയണം സപ്ലിമെന്‍ററി പരീക്ഷയ്ക്ക്. സര്‍വകലാശാല ചട്ടത്തില്‍ പുനഃപരീക്ഷയെന്ന വ്യവസ്ഥയില്ല.

പിജി വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നാൽ കരാർ അധ്യാപക തസ്തികകൾ കുറയാൻ സാധ്യതയുള്ളതിനാലാണ് തോറ്റവരെ ജയിപ്പിച്ച് പിജിക്ക് പ്രവേശിപ്പിച്ചതെന്നാണ് ആക്ഷേപം.  തോറ്റവരുടെ പ്രവേശനം റദ്ദാക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കാലടി സര്‍വകലാശാല വിസിക്ക് പരാതിയും നല്‍കി. താത്കാലികക്കാരെ സംരക്ഷിക്കാൻ സർവകലാശാല നടത്തുന്ന ഈ പ്രവൃത്തി അങ്ങേയറ്റം അപമാനകരമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ അഭിപ്രായം.

Tags: Kalady Universitykerala
Share84TweetSendShare

Latest stories from this section

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

സ്നേഹത്തിന്റെ ചന്ദനനിറം ; എന്റെ സ്വന്തം ടീച്ചർ ; ബിജെപി ജില്ല ഉപാദ്ധ്യക്ഷയെക്കുറിച്ച് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സ്നേഹത്തിന്റെ ചന്ദനനിറം ; എന്റെ സ്വന്തം ടീച്ചർ ; ബിജെപി ജില്ല ഉപാദ്ധ്യക്ഷയെക്കുറിച്ച് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

വിയോജിപ്പുള്ളവർ വിമർശിക്കും ; പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

വിയോജിപ്പുള്ളവർ വിമർശിക്കും ; പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

Discussion about this post

Latest News

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊന്നും വില: ലക്ഷങ്ങളുടെ കണക്കുമായി സ്വർണവില: സർവ്വകാല റെക്കേർഡിൽ

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

കോഹ്‌ലി ആരാധകർക്ക് നിരാശ വാർത്ത, ആ കാഴ്ച കാണാൻ ഇരുന്നവർക്ക് സങ്കട അപ്ഡേറ്റുമായി കർണാടക സർക്കാർ

കോഹ്‌ലി ആരാധകർക്ക് നിരാശ വാർത്ത, ആ കാഴ്ച കാണാൻ ഇരുന്നവർക്ക് സങ്കട അപ്ഡേറ്റുമായി കർണാടക സർക്കാർ

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies