kamal hasan

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനികാന്തിനെ അഭിനന്ദിച്ച് കമലഹാസന്‍

ചെന്നൈ: രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പർതാരം രജനികാന്തിനെ അഭിനന്ദിച്ച് നടൻ കമലഹാസന്‍. ഇന്ന് രാവിലെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്.  ര​ജ​നീ​കാ​ന്തി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യെ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​ത്തെ​യും ...

കമല്‍ഹാസന്റെ മുന്‍ഭാര്യ താമസിക്കാനുള്ള ഇടം പോലുമില്ലാതെ പെരുവഴിയില്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്റെ മുന്‍ഭാര്യയും ശ്രുതിഹസന്റെയും അക്ഷരയുടെയും അമ്മയുമായ സരിക സ്വത്തുക്കള്‍ നഷ്ടപ്പെട്ട് താമസിക്കാന്‍ പോലും ഇടമില്ലാതെ പെരുവഴിയില്‍. അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരിക കടുത്ത പ്രതിസന്ധിയിലായത്. കഴിഞ്ഞ ...

അടുത്തെത്തിയ ആരാധകനെ തള്ളിമാറ്റി കമല്‍ഹാസന്‍, വീഡിയൊ ആഘോഷമാക്കി വിമര്‍ശകര്‍-വീഡിയൊ

ചെന്നൈ: തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ ആരാധകനോട് മോശമായി പെരുമാറിയതിന്റെ വീഡിയോ പുറത്ത്. ആരാധകനെ കമല്‍ഹാസന്‍ തളളി മാറ്റുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു ഷോപ്പിലെത്തിയ കമല്‍ഹാസന്‍ ...

കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം

ചെന്നൈ: തീവ്രവാദ പരാമര്‍ശത്തില്‍ തമിഴ്‌സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി ...

ദീപികയുടെ തല സംരക്ഷിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍

ചെന്നൈ: 'പത്മാവതി' ചിത്രത്തിലെ ഭീഷണി നേരിടുന്ന ദീപികയുടെ തല സംരക്ഷിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ട്വീറ്റിലൂടെ പ്രതികരണം. വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തില്‍ ...

മതമില്ലാത്ത കമല്‍ഹാസന്‍റെ മകള്‍ ഹിന്ദുമത വിശ്വാസി: ശ്രുതിഹാസന്‍ ഹിന്ദുമതം സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തി താരം

ശ്രുതി ഹാസന്റെ മതം വെളിപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച് കമല്‍ ഹാസന്‍ ട്വീറ്ററിലൂടെയാണ് താരം വെളിപ്പെടുത്തിയത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കമല്‍ഹാസന്‍ പൂണൂലിടാന്‍ താല്‍പര്യമില്ലെന്ന് പത്താമത്തെ ...

കമല്‍ഹാസന്റെ മുഖത്ത് കരിപുരട്ടുന്നവര്‍ക്ക് കാല്‍ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുസ്ലിം നേതാവ്

ഡല്‍ഹി: ഹിന്ദു തീവ്രവാദം സംബന്ധിച്ച കമല്‍ഹാസന്റെ പ്രസ്താവനക്കെതിരെ അലിഗഡിലെ മുസ്‌ലിം യൂത്ത് അസോസിയേഷന്‍ രംഗത്തെത്തി. കമലിന്റെ മുഖത്ത് കരിവാരിത്തേക്കുന്നവര്‍ക്ക് കാല്‍ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് അലിഗഡിലെ മുസ്‌ലിം ...

‘അബ്രാഹ്മണരുടെ ശാന്തി നിയമനം’, മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിച്ച് കമല്‍ഹാസന്‍

ചെന്നൈ: ജാതി നോക്കാതെ 36 പേര്‍ക്ക് ക്ഷേത്ര പൂജാരികളാകാന്‍ അനുമതി നല്‍കിയ നടപടിയെ നടന്‍ കമല്‍ഹാസന്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയുമാണ് അദ്ദേഹം ...

‘ഓ മൈ ഗോഡി’ല്‍ ദൈവമായി മോഹന്‍ലാല്‍, കൂടെ കമല്‍ഹാസനും

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ഉലകനായകന്‍ കമലഹാസനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമലഹാസന്‍ തന്നെയാണ്. അക്ഷയ് കുമാര്‍, പരേഷ് ...

കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം

ചെന്നൈ: ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വീട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം ...

ജയലളിതയ്ക്ക് അനുശോചനം അറിയിച്ച് ട്വീറ്റ്; കമല്‍ഹാസന്‍ വിവാദത്തില്‍, പ്രതിഷേധവുമായി അമ്മ ആരാധകര്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി ഉലകനായകന്‍ കമല്‍ഹാസന്‍ വിവാദത്തില്‍ പെട്ടു. തമിഴില്‍ ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്റെ അനുശോചന സന്ദേശനം. ജയയുടെ ഒപ്പമുള്ളവരോട് സഹതാപം രേഖപ്പെടുത്തുന്നു ...

കമലഹാസന്‍ ചിത്രം ഉത്തമവില്ലനെതിരെ മുസ്ലിം സംഘടനകളും

ചെന്നൈ: കമല്‍ഹാസന്‍ അഭിനയിച്ച പുതിയ ചിത്രം ഉത്തമവില്ലന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനയും രംഗത്ത്. കമലഹാസനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് പോലിസില്‍ പരാതി നല്‍കി. മതവികാരത്തെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist