Kanhaiya Kumar

‘കനയ്യകുമാറിന് നിതീഷ് കുമാര്‍ ആറ് ലക്ഷം രൂപ നല്‍കി’ വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഡോ. സൗരവ് പ്രധാന്‍

  രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ട് നിരവധി ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ട് വന്ന ഡോക്ടര്‍ സൗരവ് പ്രധാന്‍ എന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ഡോക്ടര്‍ പ്രധാനാണ്, ബീഹാര്‍ ...

തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കനയ്യകുമാര്‍..,പ്രതിഷേധത്തില്‍ നിന്ന് തലയൂരാന്‍ കനയ്യ പറഞ്ഞത് കളവ്- തെളിവായി വീഡിയൊ

  1984 സിഖ് കലാപവും 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രസ്താവന വിഴുങ്ങി ജെഎന്‍യു ഇടത്പക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. ഗുജറാത്ത് കലാപവും, സിഖ് ...

കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും വെടിവച്ചു കൊല്ലുമെന്ന് നവനിര്‍മ്മാണ്‍ സേന

മീററ്റ്: ജെഎന്‍യുവില്‍ രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും വെടിവച്ചു കൊല്ലുമെന്നു ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന. ഈ മാസം 31ഓടെ ഡല്‍ഹി വിട്ടുപോയില്ലെങ്കില്‍ ജെഎന്‍യു ക്യാമ്പസിലെത്തി ഇവരെ ...

കനയ്യകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ശശി തരൂര്‍

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരാന്‍ കനയ്യ ...

രാഹുല്‍ ഗാന്ധിയും കനയ്യകുമാറും ചര്‍ച്ച നടത്തി

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹി തുഗ്ലക് ലേനിലെ വസതിയിലെത്തിയാണ് കനയ്യ രാഹുല്‍ ഗാന്ധിയെ ...

കനയ്യ കുമാറിനെതിരെ വീണ്ടും രാജ്യദ്രോഹക്കേസ്

മീററ്റ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വീണ്ടും രാജ്യദ്രോഹ കേസ്. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹേമന്ദ് ...

‘കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം’ ‘അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചിട്ടില്ല’ കനയ്യകുമാര്‍ ഇപ്പോള്‍ പറയുന്നത്…

ഡല്‍ഹി: കശ്മീര്‍ ്ആസാദി മുദ്രാവാക്യം മുഴങ്ങിയ പരിപാടിയില്‍ പങ്കെടുത്ത ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് അഭിപ്രായം. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ...

കനയ്യകുമാര്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചു: ഗുരുതര ആരോപണങ്ങളുമായി ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്

ഡല്‍ഹി:ഫെബ്രുവരി 9ന് ജെ.എന്‍.യു ക്യാമ്പസില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുമായി ബന്ധപ്പെട്ട് സര്‍വകലാശാല അന്വേഷണ സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിഷേധിച്ചു എന്നും അനുമതി നിഷേധിച്ചിട്ടും ...

കനയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ അന്വേഷണ കമ്മിറ്റി ശുപാര്‍ശ

ഡല്‍ഹി: കനയ്യകുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ ബഹിഷ്‌കരിക്കണമെന്ന്  ജെ.എന്‍.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്ന സംഭവം അന്വേഷിക്കാനായി രൂപീകരിച്ച അന്വേഷണ കമ്മിറ്റി ശുപാര്‍ശ. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, ...

കനയ്യ കുമാറിന് വധഭീഷണയുമായി വീണ്ടും പോസ്റ്റര്‍; രാഹുല്‍ ഗാന്ധിയ്ക്കും കെജ്‌രിവാളിനും വിമര്‍ശനം

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി വീണ്ടും പോസ്റ്ററുകള്‍. വാട്‌സ് ആപില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വെള്ളിയാഴ്ച ജന്തര്‍ മന്ദര്‍ ...

കനയ്യ കുമാറും ഉമര്‍ ഖാലിദുമടക്കം എട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചു

ഡല്‍ഹി: കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കം എട്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചു. . കാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണം വിവാദമായതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ഥികള്‍ ...

കനയ്യ കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഭീഷണി

കനയ്യയ്ക്ക് സംവാദത്തില്‍ തോല്‍ക്കുമെന്ന പേടിയാണെന്ന് ജാന്‍വി ലുധിയാന:കനയ്യകുമാറിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഭീഷണി. വിവിധ സോഷ്യല്‍ ...

സംവാദത്തിന് വെല്ലുവിളിച്ച പതിനഞ്ചുകാരിയ്ക്ക് കനയ്യകുമാര്‍ നല്‍കിയത് ധിക്കാരം നിറഞ്ഞ മറുപടി-വീഡിയൊ

ഡല്‍ഹി: ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംബന്ധിച്ച് പരസ്യ സംവാദത്തിന് വെല്ലവിളിച്ച സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹാളിന് കനയ്യകുമാറിന്റെ മറുപടി. സംവാദത്തിന് വെല്ലുവിളിച്ച് ദിവസങ്ങളായിട്ടും കനയ്യ ഇക്കാര്യത്തോട് പ്രതികരിക്കാതിരുന്നത് എന്തു ...

കനയ്യ കുമാര്‍ വ്യാജവിപ്ലവകാരിയും സ്ത്രീകളെ ബഹുമാനിക്കാത്തയാളുമെന്ന് അധ്യാപിക

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ വ്യാജ വിപ്ലവകാരിയും സ്ത്രീകളെ ബഹുമാനിക്കാത്തയാളുമാണെന്ന ആരോപണവുമായി ഡല്‍ഹി സര്‍വകലാശാലാ അധ്യാപിക. സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ കനയ്യ കുമാറിനെ ...

ജെ.എന്‍.യുവില്‍ കനയ്യ കുമാറിനു നേരെ കൈയേറ്റ ശ്രമം.

ഡല്‍ഹി:  ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍  നേതാവ് കനയ്യ കുമാറിനു നേരെ കൈയേറ്റ ശ്രമം. വ്യാഴാഴ്ച വൈകീട്ട് കാമ്പസിലത്തെിയ ഗാസിയാബാദ് സ്വദേശിയാണ് കനയ്യയെ പിടിച്ചുവലിച്ച് കൈയേറ്റത്തിനു ശ്രമിച്ചത്. രാജ്യത്തെ ...

‘ഈ രാജ്യത്ത് ഫോട്ടോ എടുക്കുന്നത് തെറ്റാണോ…?’ സ്ത്രീയ്‌ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ പ്രചരിക്കുന്നതില്‍ കനയ്യകുമാറിന്റെ വിശദീകരണം

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് പ്രസിഡന്റ് കനയ്യകുമാര്‍ ഒരു സ്ത്രീയ്‌ക്കൊപ്പം ഇരിക്കുന്ന  ചിത്രം പ്രചരിക്കുന്നതില്‍ വിശദീകരണവുമായി കനയ്യകുമാര്‍ രംഗത്തെത്തി. ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് കനയ്യ മറുപടി ...

സൈന്യത്തിനെതിരായ പ്രസ്താവന; കനയ്യ കുമാറിനെതിരെ പരാതി

ഡല്‍ഹി:  വനിതാ ദിനത്തില്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ നടത്തിയ പ്രസംഗത്തിനെതിരെ യുവമോര്‍ച്ച പരാതി നല്‍കി. കനയ്യയുടേത് രാജ്യദ്രോഹകരമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച പരാതി നല്‍കിയിരിക്കുന്നത്. ...

ജെഎന്‍യു വിഷയത്തില്‍ കനയ്യയെ ദേശീയ ഹീറോയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചപ്പോള്‍ ചര്‍ച്ചയാവാതെ പോയ കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍-വീഡിയൊ

ഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരി 9 മുതല്‍ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധങ്ങള്‍ മാധ്യമ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ നിരവധി വികസന പദ്ധതികള്‍ നാടിനായി സമര്‍പ്പിക്കുകയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. ജെഎന്‍യു ...

‘യെച്ചൂരി പറഞ്ഞുവെങ്കിലും കനയ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തില്ല’ കനയ്യകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കേണ്ടെന്ന സിപിഐ തീരുമാനത്തിന് പിന്നില്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ തല്‍ക്കാലം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നിയോഗിക്കേണ്ടെന്ന് സിപിഐ തീരുമാനം. ഹൈരദരാബാദില്‍ നടന്ന സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗമാണ ...

‘ജിഎസ്ടി ബില്‍ പാസാക്കി അതിന്റെയും ക്രഡിറ്റ് എടുത്തോളു’ രാഹുലിനെ കളിയാക്കി ബിജെപി

ഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ പാസാക്കി അതിന്റേ ക്രെഡിറ്റും എടുത്തോളൂ എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയോട് ബി.ജെ.പിയുടെ പരിഹാസം. പി.എഫ് നികുതി പിന്‍വലിയ്ക്കാനുള്ള ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist