700 കോടി കടന്ന് കണ്ണൂർ എയർപോർട്ടിന്റെ നഷ്ടക്കണക്ക് ; നേരിടുന്നത് ഗുരുതര പ്രതിസന്ധി
കണ്ണൂർ : 2018ൽ പ്രവർത്തനമാരംഭിക്കുമ്പോൾ കേരളത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു കണ്ണൂർ വിമാനത്താവളം. എന്നാൽ പ്രവർത്തനം തുടങ്ങി 7 ...