നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല ; ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ ...