kanthapuram

നിയമസഭ തെരഞ്ഞെടുപ്പില്‍ കാന്തപുരം-സിപിഎം ധാരണ :കാന്തപുരം വിഭാഗത്തിന്റെ ഉപാധികള്‍ക്ക് സിപിഎം വഴങ്ങി

സിപിഎം കാന്തപുരം വിഭാഗവുമായി തെരഞ്ഞടുപ്പ് ധാരണയുണ്ടാക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് അവസാന ഘട്ടത്തിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നി വിഭാഗം ഇടത് മുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് ...

ശരീയത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ അതിനെക്കുറിച്ച് തീര്‍പ്പു പറയാന്‍ അവകാശമുള്ളുവെന്ന് കാന്തപുരം

കോഴിക്കോട്: നിത്യജീവിതത്തില്‍ ശരീയത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ അതിനെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമുള്ളവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാം വിലക്കിയ ...

കാന്തപുരം സുന്നി വിഭാഗത്തിന് തിരിച്ചടിയൊരുക്കാന്‍ സംഘടന നടപടിയ്ക്ക് വിധേയരായവര്‍: നബിയുടേതെന്നവകാശപ്പെടുന്ന മറ്റൊരു മുടിയുമായി കുരുവട്ടൂരില്‍ പ്രദര്‍ശനം

കോഴിക്കോട്: തിരുകേശ വിവാദത്തില്‍നിന്ന് സുന്നി കാന്തപുരം വിഭാഗത്തിന് തിരിച്ചടിയൊരുക്കാന്‍ സംഘടന നടപടിയ്ക്ക് തയ്യാറായവര്‍ രംഗത്തെത്തി. കാന്തപുരം വിഭാഗം കേശവിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് നമ്പിയുടെ യഥാര്‍ത്ഥ മുടിയെന്ന ...

സ്ത്രീകള്‍ കഴിവ് കുറഞ്ഞവരാണെന്ന പ്രസ്താവന: കാന്തപുരത്തിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്ന  പ്രസ്താവന നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു.  കാന്തപുരവും അദ്ദേഹത്തിന്റെ സംഘടനയും ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ...

‘പെണ്ണായതിനാല്‍ കാന്തപുരം അഭിമുഖത്തിന് വിസമ്മതിച്ചു’ അപമാനിക്കപ്പെട്ട അനുഭവം വെളിപ്പെടുത്തി ഏഷ്യനെറ്റിലെ റിപ്പോര്‍ട്ടറായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തക

കൊച്ചി: പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ അഭിമുഖം എടുക്കാനെത്തിയ ഏഷ്യനെറ്റ് വനിത റിപ്പോര്‍ട്ടര്‍ അപമാനിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍. അഭിമുഖം എടുക്കാനെത്തിയത് ഒരു വനിതയാണെന്നറിഞ്ഞപ്പോള്‍ കാന്തപുരം ...

‘സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമെ കഴിയു..’ കുട്ടികള്‍ ഒരേ ബഞ്ചിലിരുന്ന പഠിക്കണമെന്നത് ഇസ്ലാമിനെതിരായ ഒളിയമ്പെന്ന് കാന്തപുരം മുസ്ലിയാര്‍

കോഴിക്കോട്: ഒരേ ബഞ്ചിലിരുന്ന കുട്ടികള്‍ പഠിക്കണമെന്ന വാദം ഇസ്ലാമിനെതിരായ ഒളിയമ്പാണെന്ന് ഇസ്ലാമിക പണ്‍ഡിതനും സുന്നി നേതാവുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീ-പുരുഷ സമത്വം ഇസ്ലാമികമല്ല. അത് ...

ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടോ? എന്ന ചോദ്യത്തിന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ അല്‍ റിയാദ് പത്രത്തിലെ അഭിമുഖത്തില്‍ പറഞ്ഞ മറുപടി

റിയാദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍റിയാദ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാന്തപുരവുമായുള്ള അഭിമുഖത്തിലാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന സ്വാതന്ത്ര്യത്തെ പറ്റിയുള്ള പരാമര്‍ശങ്ങളുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും മുസ്ലിം വിശ്വാസികള്‍ക്ക് ഇന്ത്യയില്‍ ...

‘കൊന്നില്ലെങ്കില്‍ പശുക്കള്‍ ചത്ത് വീണ് അഴുകും’ ഗോവധത്തില്‍ കാന്തപുരം മുസലിയാര്‍ക്ക് പറയാനുള്ളത്

തളിപ്പറമ്പ്: പശുക്കളെ ഒരു പ്രായപരിധിവരെ മാത്രമേ ഉപയോഗിക്കാനാവു..അത് കഴിഞ്ഞാല്‍ അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. പശുക്കളെ ...

കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്: പ്രതിഷേധിച്ച് മഹിളാ സംഘടനകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ 50 ശതമാനം സ്ത്രീ സംവരണം അധികമാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് ടി.എന്‍ സീമ എം.പി പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജനാധിപത്യമഹിളാ ...

തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു; സ്ത്രീ സംവരണത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും കാന്തപുരം

കോഴിക്കോട്: സ്ത്രീ സംവരണത്തിന് താന്‍ എതിരല്ലെന്നും തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. സ്ത്രീകള്‍ ഇസ്ലാമിക ചിന്ത അനുസരിക്കണം. സ്ത്രീ സംവരണത്തിന് ...

തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം കൂടിപ്പോയെന്ന് കാന്തപുരം മുസലിയാര്‍

കോഴിക്കോട്; തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം കൂടിപ്പോയെന്ന്  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. നിലവിലുള്ള സ്ത്രീ സംവരണം അധികമാണെന്നും ഇത് വെട്ടിച്ചുരുക്കുകയാണെന്ന് ...

കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അംഗത്വമില്ല

കോഴിക്കോട്: കാന്തപുരം അബൂബകര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ സ്്ത്രീകള്‍ക്ക അംഗത്വമില്ല.  പാര്‍ട്ടിയുടെ ആരംഭത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കേണ്ടെന്നാണ് തീരുമാനം. മുസ്ലിം ജമാഅത്ത് എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. ...

ഉമ്മന്‍ചാണ്ടിയെ കാരന്തൂര്‍ മര്‍ക്കസിലെത്തിച്ചത് കാന്തപുരത്തിന്റെ രാഷ്ട്രീയനയതന്ത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമായപ്പോള്‍ വിജയിച്ചത് കാന്തപുരം ഇപി അബൂബക്കര്‍ മുസ്ലിയാരുടെ രാഷ്ട്രീയ തന്ത്രം. അതിന് കരുവാക്കിയതോ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist