കൻവാർ യാത്രികർക്ക് നേരെ ബൈക്ക് പാഞ്ഞു കയറി അപകടം; തീർത്ഥാടകൻ മരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടക സംഘത്തിന് നേരെ അമിത വേഗതയിൽ എത്തിയ ബൈക്ക് പാഞ്ഞു കയറി. അപകടത്തിൽ തീർത്ഥാടകൻ മരിച്ചു. മുസാഫർനഗറിൽ രാത്രിയോടെ ആയിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ...