karan johar

കൊവിഡ് ഹോട്ട്‌സ്പോട്ടായി കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷ പാര്‍ട്ടി : ഷാരൂഖിനും കത്രീനയ്‌ക്കുമുള്‍പ്പടെ 50 താരങ്ങള്‍ക്ക് കൊവിഡ്; പാര്‍ട്ടിയില്‍ പങ്കെടുത്തത് നിരവധി പ്രമുഖര്‍

കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷ പാർട്ടി കൊവിഡ് ഹോട്ട്‌സ്പോട്ടായതായി ആരോപണം. മേയ്‌ 25ന് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസില്‍ സംഘടിപ്പിച്ച പാർട്ടിയാണ് കൊവിഡ് ഹോട്ട്‌സ്പോട്ടായത്. ഷാരൂഖ് ഖാന്‍, ...

കാർഗിൽ വിജയ ദിവസത്തിൽ ആവേശം വിതറി ഷേർഷായുടെ ട്രെയിലർ; യുദ്ധവീരൻ ക്യാപ്റ്റൻ വിക്രം ബാത്രയായി നിറഞ്ഞാടി സിദ്ധാർത്ഥ് മൽഹോത്ര (വീഡിയോ)

ഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായകൻ ക്യാപ്റ്റൻ വിക്രം ബാത്രയുടെ ജീവിതകഥ പറയുന്ന ‘ഷേർഷാ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും ...

സംവിധായകന്‍ കരണ്‍ ‍ ജോഹറിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ‍ ബ്യൂറോയുടെ നോട്ടിസ്

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടിസ്. 2019-ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ശിരോമണി അകാലിദള്‍ ...

സുശാന്തിന്റെ മരണം: കരണ്‍ ജോഹറിന് സമന്‍സ്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് സമൻസ്. മുംബൈ പൊലീസാണ് സമൻസ് അയച്ചത്. ഈ ...

സുശാന്ത് സിംഗിന്റെ ആത്മഹത്യ : സൽമാൻ, കരൺ ജോഹർ തുടങ്ങിയ പ്രമുഖർക്കെതിരെ കേസെടുക്കണമെന്ന ഹർജി കോടതി തള്ളി

മുംബൈ : യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ കരൺ ജോഹർ,സൽമാൻ ഖാൻ,ഏക്താ കപൂർ, സഞ്ജയ് ലീല ബൻസാലി എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബീഹാർ കോടതി ...

സ്വജനപക്ഷപാത വിവാദത്തിന് പിന്നാലെ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്ത് കരണ്‍ ജോഹര്‍: ഫോളോ ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മൂന്ന് നടന്‍മാരെയും മാത്രം

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് പുകയുന്നു. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ സ്വജനപക്ഷപാതത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. കരണിന്റെ സോഷ്യല്‍ ...

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം : സൽമാൻ കരൺ ജോഹർ എന്നിവരടക്കം ബോളിവുഡിലെ പ്രമുഖർക്കെതിരെ കേസ്

യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ഉന്നതർക്കെതിരെ നിയമ നടപടികളുമായി അഭിഭാഷകൻ.കരൺ ജോഹർ,സൽമാൻഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂർ എന്നിവർക്കെതിരെയാണ് അഭിഭാഷകനായ സുധീർ ...

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യ : കരൺ ജോഹറിനെയും ആലിയ ഭട്ടിനെയും നിർത്തിപ്പൊരിച്ച് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകൾ

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്യത്തിന്റെ ആത്മഹത്യയെ തുടർന്ന് സംവിധായകൻ കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയയിൽ ജനങ്ങൾ വലിച്ചു കീറുന്നു.മരണത്തിൽ ...

Mumbai: Prime Minister Narendra Modi waves during a BJP function, in Mumbai on Tuesday, June 26, 2018. (PTI Photo/Mitesh Bhuvad) (PTI6_26_2018_000136A)

മോദി പിറന്നാള്‍ ആശംസ നേര്‍ത്ത് സിനിമാ താരങ്ങളുടെ നീണ്ട നിര..ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നല്‍കിയ താരങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചിരിക്കുകയാണ് മോദി. പിറന്നാള്‍ ദിനത്തില്‍ തന്നെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ആശംസകള്‍ക്കെല്ലാം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ...

‘പാക് നടന്‍ അഭിനയിച്ച ചിത്രം കാണാന്‍ താല്‍പര്യമില്ല’, കരണ്‍ ജോഹറിന്റെ നിര്‍മ്മാണക്കമ്പനിക്ക് ടിക്കറ്റിന്റെ പണം അയച്ച് ബിസിനസ്സുകാരന്‍

പാക് നടന്‍ ഫവാദ്ഖാന്‍ അഭിനയിച്ചതിനെ തുടര്‍ന്നുണ്ടായ യേ ദില്‍ ഹെ മുഷ്‌ക്കിലിന്റെ വൈകാരിക പ്രതിസന്ധി ഇപ്പോഴും കരണ്‍ ജോഹറിനെ വേട്ടയാടുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുന്നത് ...

പാക് താരങ്ങളെ ഇനി തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് കരണ്‍ ജോഹര്‍

മുംബൈ: പാക് താരങ്ങളെ ഇനി തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുക. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് ...

അഭിപ്രായ സ്വാതന്ത്രമില്ലെന്ന കരണ്‍ ജോഹറിന്റെ പരാമര്‍ശത്തോട് വി.കെ സിങിന്റെ പ്രതികരണം- പോയി അവനെ അടിക്കൂ

ജയ്പൂര്‍: ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്രമില്ലെന്ന ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ വിവാദ പരാമര്‍ശത്തോട്  കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ പ്രതികരണം ഇങ്ങനെ- പോയി അവനെ അടിക്ക്, അല്ലാതെ എന്റെ ...

ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്രമില്ലെന്ന് കരണ്‍ ജോഹര്‍

ജയ്പുര്‍: അസഹിഷ്ണുത വിഷയത്തില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഇന്ത്യയില്‍ വലിയ തമാശയാണെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. പൊതുബിംബമാകുന്നത് ചലനാത്മകതയ്ക്കുമേലുള്ള നിയന്ത്രണമായിമാറുന്നു. ആവിഷ്‌കാര ...

അശ്ലീലത അതിരുവിട്ടുവെന്ന് ആരോപണം. എഐബി ഷോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. കരണ്‍ ജോഹറിന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംഎന്‍എസ്

മുംബൈ:അശ്ലീലത അതിരുവിട്ട എഐബി നോക്കൗട്ട് ഷോയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ബോളിവുഡിലെ പ്രമുഖനടന്‍മാരും സംവിധായകരും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച 90 മിനിറ്റ് ഷോ കഴിഞ്ഞ മാസം വര്‍ളിയിലെ സര്‍ദാര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist