‘മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ചു’, കശ്മീർ ഫയൽസിനു ശേഷം തൻറെ ജീവിതം ദുരിതപൂർണ്ണമെന്ന് വിവേക് അഗ്നിഹോത്രി
ന്യൂഡൽഹി; കഴിഞ്ഞ ഒരു വർഷമായി വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് തൻറെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് ചലച്ചിത്ര നിർമ്മാതാവ് വിവേക് അഗ്നിഹോത്രി. കശ്മീർ ഫയൽസ്' എന്ന സിനിമ പുറത്തിറങ്ങിയതിന് ...