‘സോണിയയും, മുലായവും കെജ്രിവാളും മുസ്ലിം വോട്ട് ബാങ്കിനെ പേടിച്ച് മിണ്ടുന്നില്ല’ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തില്‍ മൗനം പാലിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ജ. മാര്‍ക്കണ്ഡേയ കട്ജു
ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും നടക്കുന്ന ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തെ കുറിച്ച് സോണിയയും കെജ്രിവാളും പോലുള്ള പ്രതിപക്ഷ നേതാക്കള്‍ മൗവം പാലിക്കുകയാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട വിഷയത്തില്‍ മുസ്ലിം ...