ആകാശപ്പോരിലും അച്ചടക്കത്തിലും കേമൻ; മത്യാസ് ഹെർണാണ്ടസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഡിഫൻസീവ് മിഡ്‌ഫീൽഡർ മത്യാസ് ഹെർണാണ്ടസിനെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മധ്യനിര ശക്തിപ്പെടുത്താൻ മത്യാസ് ഹെർണാണ്ടസുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തി. ഗോകുലം കേരള ...















