ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി മുകേഷ് അംബാനി ; സംഭാവനയായി സമർപ്പിച്ചത് അഞ്ചു കോടി രൂപ
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഞായറാഴ്ച ആയിരുന്നു അദ്ദേഹം ഉത്തരാഖണ്ഡിലെ പുണ്യ ക്ഷേത്രങ്ങളിലേക്ക് എത്തിയത്. ...