തൂക്കം 500 കിലോ; ആകാശത്ത് നിന്ന് വീണ കൂറ്റന്‍ ലോഹവളയം, ഏലിയന്‍ വാഹനത്തിന്റെ ഭാഗമോ, അന്വേഷണം തുടങ്ങി
തെക്കന്‍ കെനിയയിലെ ഗ്രാമത്തില്‍ ആകാശത്ത് നിന്ന് വീണ വിചിത്രവസ്തു ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. കൂറ്റന്‍ ലോഹവളയം പോലെ തോന്നുന്ന ഇത് ചുവന്ന നിറത്തിലുള്ളതും ചുട്ടുപൊള്ളുന്ന ചൂട് പുറത്തുവിടുന്നതുമാണ്. ...