kerala bjp

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള നേതൃത്വത്തിൽ മുഖംമിനുക്കലുമായി ബിജെപി. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാരാകും. നാല് ജനറൽ ...

കേരള ബിജെപിക്ക് റെക്കോര്‍ഡ് ഫോളോവേഴ്‌സ്; സിപിഎമ്മും കോണ്‍ഗ്രസും വളരെ പിന്നില്‍

  തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളാബിജെപി. ഫെയ്‌സ്ബുക്കില്‍ 10 ലക്ഷം (ഒരു മില്യന്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ കേരള ബിജെപി. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ...

‘സുശക്തമാണ് എന്റെ ബൂത്ത്’ ; ഓരോ ബൂത്തിലും വിജയം സ്വന്തമാക്കുക എന്നതാവണം ലക്ഷ്യം ; കേരളത്തിലെ ബിജെപി ബൂത്ത് തല പ്രവർത്തകരുമായി സംവദിച്ച് നരേന്ദ്രമോദി

കേരളത്തിലെ ബൂത്ത് തല പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംവാദം നടത്തി. നമോ ആപ്പിലൂടെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ...

എസ്എഫ്ഐയിലുള്ളത് കുറേ കിഴങ്ങന്മാർ ; ഭീമൻ രഘുവും രാജസേനനും ബിജെപിയുടെ ഗ്ലാമർ കണ്ട് കൂടെ വന്നവർ മാത്രം ; ആഞ്ഞടിച്ച് ദേവൻ

തിരുവനന്തപുരം : എസ്എഫ്ഐയിലുള്ളത് കുറേ കിഴങ്ങന്മാർ മാത്രമാണെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. യാതൊരു പൗരബോധവും ഇല്ലാത്തവരാണ് എസ്എഫ്ഐക്കാർ എന്നും ദേവൻ വ്യക്തമാക്കി. ബിജെപി ഇത് ...

ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.  ഉപാധ്യക്ഷനായി നിയമിതനായ ...

ധീരജ് പ്രസാദ് സാഹുവുമായി അവിഹിത പണമിടപാടുകൾ ; സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പരസ്യമായി വെളിപ്പെടുത്തണമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ധീരജ് പ്രസാദ് സാഹു എന്ന കുപ്രസിദ്ധ കള്ളപ്പണക്കാരനും കള്ളു കച്ചവടക്കാരനുമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമുള്ള അവിഹിതമായ പണമിടപാടുകളെ കുറിച്ച് വെളിവാക്കാൻ അവർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ...

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം; രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

കൊച്ചി: നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യാപക സോഷ്യൽ മീഡിയ ...

കേരളത്തിൽ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളൂ ; സാധാരണക്കാർക്കും സുരക്ഷ നൽകാൻ ആഭ്യന്തരവകുപ്പിന് കരുണയുണ്ടാകണമെന്ന് ശോഭ സുരേന്ദ്രൻ

എറണാകുളം : കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് മുഖ്യമന്ത്രി സുഖലോലുപതയോട് കൂടി കഴിയുമ്പോൾ ജനങ്ങൾക്ക് യാതൊരു സുരക്ഷയും ഇല്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സാധാരണക്കാരായവരുടെ മക്കൾക്ക് ...

അവരെ വോട്ട് ചെയ്യിപ്പിക്കുന്ന യന്ത്രങ്ങളായി മാറ്റാനല്ല ബിജെപി നോക്കുന്നത്; അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്; അതിൽ സിപിഎമ്മിനും കോൺഗ്രസിനും എന്താണ് നിലപാടെന്ന് എംടി രമേശ്

തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ് ...

ഈസ്റ്റർ ദിനത്തിൽ കേരളത്തിൽ ബിജെപിയുടെ മെഗാ ക്യാമ്പെയ്ൻ; വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി; ക്രൈസ്തവ സമൂഹത്തിന് മോദിയുടെ ഭരണത്തിൽ വിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist