മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്; നടന്നത് സംഘടിത നീക്കമെന്ന് വിജിലൻസ് ഡയറക്ടർ; കൂടുതൽ പരാതികൾ കൊല്ലത്ത്; എല്ലാ ജില്ലകളിലും പരിശോധന നടത്തും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർ പണം തട്ടിയ കേസിൽ നടന്നത് സംഘടിത നീക്കമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം. വിജിലൻസ് നടത്തിയ പരിശോധനയിലും രേഖകളിൽ ...