കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു
എൽഡിഎഫിൽ നിന്നുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ നേതൃത്വം രാജിവെച്ച് ബിജെപിയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ നൂറോളം ...











