പരിശോധന വര്‍ദ്ധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്‌ച പറ്റി, രോഗവ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം
തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും ...