പരാതിയുണ്ടെങ്കിൽ സർക്കാർ തീരുമാനം എടുക്കട്ടെ ; മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയ്യാറാണെന്ന് രഞ്ജിത്ത്
തിരുവനന്തപുരം : തനിക്കെതിരെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ സർക്കാർ അതിന് തീരുമാനമെടുക്കുമെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കിൽ അക്കാദമിയുടെ പടിയിറങ്ങാൻ തയ്യാറാണെന്നും രഞ്ജിത്ത് ...