ക്യാമ്പസുകളുൽ പെരുമാറ്റ ചട്ടം കൊണ്ടുവരണമെന്ന് ഗവർണ്ണർ
കേരളത്തിലെ ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ പി .സദാശിവം. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...