സംസ്ഥാനത്ത് ആന്റി ബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം 20 – 30 ശതമാനം വരെ കുറച്ചു – ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി വ്യക്തമാക്കി ...