ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് തകർക്കാൻ പറ്റുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി; കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ശമ്പളം വാങ്ങി കളവെഴുതുകയാണെന്ന് എ വിജയരാഘവൻ
മലപ്പുറം; കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ശമ്പളം വാങ്ങി കളവെഴുതുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘൻ. കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാനുളള രാഷ്ട്രീയ ചേരിയുടെ നേതാവ് ഞങ്ങളാണ് എന്ന് ...