ചക്രവാതച്ചുഴി! മഴ ശക്തമാകും ; രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ; മത്സ്യബന്ധനത്തിനും വിലക്ക്
തിരുവനന്തപുരം : കേരളത്തിൽ അടുത്ത ദിവസങ്ങളിലും കാലവർഷം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ ...