സമ്പൂർണ്ണ ലോക്ഡൗണ്‍; ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ നിയന്ത്രണങ്ങളിലും ഇളവുകളിലും പൊലീസിന് അഭിപ്രായ വ്യത്യാസം
തിരുവനന്തപുരം : ലോക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു . നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്നാണ് പൊലീസിന്റെ നിലപാട്. ...