നാല് ബിയർ കുപ്പികൾ തലയിൽ അടിച്ച് പൊട്ടിച്ചു; പൊട്ടിയ ബിയർ കുപ്പി വാരിയെല്ലിന് താഴെ കുത്തിയിറക്കി: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തേരോട്ടം തുടരുന്നു; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വെല്ലുവിളിച്ച് സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ തേർവാഴ്ച തുടരുന്നു. പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം യാതൊരു കൂസലുമില്ലതെ മറ്റൊരു യുവാവിനേയും കൂട്ടുകാരേയും ...



















