kerala police

ഭഗവത് ഗീത വായിച്ചതിന് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം:മുസ്ലിം യുവാക്കള്‍ അറസ്റ്റില്‍, നിരവധി പേര്‍ക്കെതിരെ കേസ്‌

ഭഗവത് ഗീത വായിച്ചതിന് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം:മുസ്ലിം യുവാക്കള്‍ അറസ്റ്റില്‍, നിരവധി പേര്‍ക്കെതിരെ കേസ്‌

ഭഗവത് ഗീത വായിച്ചതിന് ഉത്തർപ്രദേശിലെ അലിഗഡിൽ മുസ്ലിം മതവിശ്വാസിയായ ദിൽഷറിനെ(55) രണ്ട് മുസ്ലിം യുവാക്കൾ ചേർന്ന് മർദ്ദിച്ചു.  ഇന്നലെ രാവിലെ അലിഗഡിലെ ഷഹജ്‌മഹലിലെ വീട്ടിൽ എത്തിയായിരുന്നു ആക്രമണം. ...

പോലീസിന്റെയിടയില്‍ ക്രിമിനലുകള്‍ 387. നടപടിയെടുക്കാതെ അധികൃതര്‍

തലസ്ഥാനത്തെ പോലിസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി നാലുപേര്‍ ആശുപതിയില്‍,14 പേര്‍ക്കെതിരെ നടപടി

തലസ്ഥാനത്തെ പൊലീസ് സര്‍വ്വീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ പോലിസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ...

ബിനോയിക്കെതിരായ പീഡനപരാതി;യുവതിക്കെതിരെ കേസെടുത്ത് കേരളപോലീസ്

ബിനോയിക്കെതിരായ പീഡനപരാതി;യുവതിക്കെതിരെ കേസെടുത്ത് കേരളപോലീസ്

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി ബിനോയി നല്‍കിയ പരാതിയിലാണ് ...

“സര്‍ക്കാര്‍ കാണിക്കുന്നത് പാപ്പരത്വം”: ഐ.എസ്.ആര്‍.ഓ കേസില്‍ പിണറായി സര്‍ക്കാരിനെതിരെ ടി.പി.സെന്‍കുമാര്‍

‘ഒരു പൊലീസുകാരനെ കാണാതാകുന്നു,വേറൊരു പൊലീസുകാരന്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തുന്നു’; സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് സെന്‍കുമാര്‍

കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒരു പൊലീസുകാരനെ കാണാതാകുന്നു. വേറൊരു പൊലീസുകാരന്‍ ...

‘ മഴക്കാലം , കള്ളന്മാരുടെ സുവര്‍ണ്ണകാലം ‘മഴക്കാല മോഷണങ്ങളെ തടയാനുള്ള 15 വഴികള്‍  പറഞ്ഞ്  കേരളാ പോലീസ്

‘ മഴക്കാലം , കള്ളന്മാരുടെ സുവര്‍ണ്ണകാലം ‘മഴക്കാല മോഷണങ്ങളെ തടയാനുള്ള 15 വഴികള്‍ പറഞ്ഞ് കേരളാ പോലീസ്

മഴക്കാല മോഷണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് കേരള പോലീസ്. മഴക്കാലത്ത് രാത്രിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ശ്രദ്ധിക്കാതെ പോവുകയാണ് പതിവ് . അതിനാല്‍ തന്നെ മോഷ്ടാക്കള്‍ക്ക് ...

ശബരിമലയില്‍ ഭക്തരോട് അതിക്രമം കാണിച്ച 8 പോലീസുകാര്‍ക്കെതിരെ മാത്രമേ നടപടി എടുക്കാന്‍ സാധിച്ചുള്ളൂവെന്ന് സര്‍ക്കാര്‍;എത്ര പോലീസുകാര്‍ അതിക്രമം കാട്ടി, എന്ത് നടപടിയെടുത്തുവെന്നും കാട്ടി സത്യവാങ്മൂലംസമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

ശബരിമലയില്‍ ഭക്തരോട് അതിക്രമം കാണിച്ച 8 പോലീസുകാര്‍ക്കെതിരെ മാത്രമേ നടപടി എടുക്കാന്‍ സാധിച്ചുള്ളൂവെന്ന് സര്‍ക്കാര്‍;എത്ര പോലീസുകാര്‍ അതിക്രമം കാട്ടി, എന്ത് നടപടിയെടുത്തുവെന്നും കാട്ടി സത്യവാങ്മൂലംസമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ഭക്തരെ മര്‍ദിക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്ന് ഹൈക്കോടതി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ് അത് തകര്‍ക്കുന്നത് ...

വയനാട്ടില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

‘ജലീലിനെ കൊന്നവര്‍ക്ക് തിരിച്ചടി നല്‍കും’;പോലീസിന് താക്കീതുമായി മാവോയിസ്റ്റ് പോസ്റ്റര്‍

പൊലീസിന് താക്കീതുമായി കോഴിക്കോട് തിരുവമ്പാടിയില്‍ മാവോവാദികളുടെ പോസ്റ്റര്‍. സി.പി.ജലീലിന്റെ മരണത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്ക് ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സി.പി.ജലീലിനെതിരെ പ്രകോപനമില്ലാതെയാണ് പൊലീസ് വെടിയുതിര്‍ത്തത്. ...

കേരളാ പോലീസ് വകുപ്പിന് കീഴിലുള്ള നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും പനിയും;പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങി രക്ഷിതാക്കള്‍

കേരളാ പോലീസ് വകുപ്പിന് കീഴിലുള്ള നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും പനിയും;പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങി രക്ഷിതാക്കള്‍

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പോലീസ് വകുപ്പിന് കീഴിലുള്ള നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ 70 തോളം കുട്ടികള്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ ...

‘ഊരിപിടിച്ച വാളിനിടയില്‍ നടന്നയാള്‍ക്ക് എന്തിനാണ് 28 വണ്ടി പോലിസുകാരുടെ സുരക്ഷ?’

‘ഭരണകക്ഷിയുടെ രാഷ്ട്രീയ ചട്ടുകമായി അന്വേഷണ ഏജന്‍സികള്‍’: പിണറായി വിജയനെതിരെ ഫേസ്ബുക്ക് കമന്റിട്ടയാളെ കരുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി വെളിപ്പെടുത്തി അഭിഭാഷകന്‍

സന്തോഷ് കുമാര്‍, അഭിഭാഷകന്‍ ശ്രീ പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കില്‍ കമന്റ് ഇട്ടു എന്ന് ആരോപിച്ചു കൊണ്ട് ക്രൈം ബ്രാഞ്ച് പോലീസ് കേസെടുത്ത ഒരു വ്യക്തിക്കു വേണ്ടി മുന്‍കൂര്‍ ...

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പോലീസുകാര്‍ക്ക് അനുവദിച്ച മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും ...

പോലീസിന്റെയിടയില്‍ ക്രിമിനലുകള്‍ 387. നടപടിയെടുക്കാതെ അധികൃതര്‍

‘ഭീകരവാദികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലിസ് ചോര്‍ത്തുന്നു’ഗുരുതരമായ ആരോപണവുമായി എന്‍ഐഎ

  കൊച്ചി: കേരളത്തിലെ ഭീകര സാന്നിധ്യത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലീസില്‍ നിന്നും ചോരുന്നുവെന്നാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി എന്‍ഐഎ റിപ്പോര്‍ട്ട്. ...

പോലീസുകാര്‍ .. കൂട്ടത്തോടെ ശബരിമലയ്ക്ക് പോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനം ” താറുമാര്‍ ” സര്‍ക്കാര്‍ നീക്കത്തിനെതിരെ രഹസ്യാന്വേഷണവിഭാഗം

പോസ്റ്റല്‍ വോട്ടുകള്‍ നല്‍കാത്ത പോലിസുകാരെ സ്ഥലം മാറ്റുന്നുവെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് ജില്ല പോലിസ് മേധാവിയുടെ ഉത്തരവ്: നടപടി പെരുമാറ്റച്ചട്ട ലംഘനമെന്നും വിമര്‍ശനം

പെരുമാറ്റ ചട്ടം നിലനില്‍ക്കെ പോലീസില്‍ സ്ഥലം മാറ്റ നീക്കം. വയനാട് ജില്ലാ പോലീസ് മേധാവിയാണ് ചട്ടലംഘനം നടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ...

പി.എസ്.സി കായികക്ഷമത പരീക്ഷയില്‍ ആള്‍മാറാട്ടം : ഉദ്യോഗാര്‍ത്ഥിക്ക് പകരമെത്തിയത് മറ്റൊരാള്‍

പി.എസ്.സി കായികക്ഷമത പരീക്ഷയില്‍ ആള്‍മാറാട്ടം : ഉദ്യോഗാര്‍ത്ഥിക്ക് പകരമെത്തിയത് മറ്റൊരാള്‍

പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ആലപ്പുഴ ചാരമംഗലം ഡി.വി.എ എച്ച് എസിലാണ് സംഭവമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശിയായ ശരത്താണ് കായികക്ഷമതാ ...

ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിക്കെതിരെ പൊലീസ് അതിക്രമം; പരാതി നൽകി

ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിക്കെതിരെ പൊലീസ് അതിക്രമം; പരാതി നൽകി

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്നു സ്വതന്ത്രയായി മൽസരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കെതിരെ പൊലീസ് അതിക്രമമെന്നു പരാതി. ഇന്റർസെക്സ് വ്യക്തിത്വമായ ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പനാണ് രാത്രിയിൽ പോസ്റ്റർ ...

ശബരിമല:പോലീസ് സേനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 9.5 കോടി രൂപ

ശബരിമല:പോലീസ് സേനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 9.5 കോടി രൂപ

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ വിന്യസിച്ച  പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതില്‍ 9,49,27,200 രൂപ ചെലവഴിച്ചതായും ...

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മോഖലയില്‍ ഡ്രോണ്‍ കണ്ടെത്തി: സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു , തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണ്‍

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണാണെന്ന് റെയ്ഞ്ച് ഐജി അശോക് യാദവ്. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ...

വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐക്കാർ മോചിപ്പിച്ചു

വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐക്കാർ മോചിപ്പിച്ചു

വാഹന പരിശോധനക്കിടെ ഗ്രേഡ് എസ്‌ഐയെ ഇടിച്ചിട്ടതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചു. ഇന്നലെ രാത്രി പ്രദീപെന്ന പ്രതിക്കു വേണ്ടിയാണ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഉന്നത ...

ശബരിമലയ്ക്ക് ദേശീയ തീര്‍ഥാടന പദവി ഉടന്‍ നല്‍കും

ശബരിമല;14 ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തര്‍ക്കേര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇതോടൊപ്പം ഹൈക്കോടതി ...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെയായിരുന്നു അനന്തു ഗിരീഷ് എന്ന യുവാവിനെ കാണാതായത്.നാട്ടില്‍ നടന്ന ഉത്സവത്തിനിടെ അനന്തവും മറ്റൊരു സംഘവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍:ആദ്യം വെടിവെച്ചത് പോലീസായിരുന്നുവെന്ന് ‘ഉപവന്‍’റിസോര്‍ട്ട് ജീവനക്കാര്‍

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍:ആദ്യം വെടിവെച്ചത് പോലീസായിരുന്നുവെന്ന് ‘ഉപവന്‍’റിസോര്‍ട്ട് ജീവനക്കാര്‍

ലക്കിടിയില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പോലീസുകാരാണ് ...

Page 13 of 18 1 12 13 14 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist