kerala police

കേരളാ പോലിസിലെ പ്രമോഷന്‍ ഒഴിവുകള്‍ നികത്താന്‍ ഹൈക്കോടതി ഉത്തരവ്

കേരള പോലീസ് ലെ സര്‍വീസ് മൂപ്പിള തര്‍ക്കം മൂലം ദീര്‍ഘ കാലമായി തടയപ്പെട്ടിരുന്ന സര്‍വിസ് പ്രമോഷന്‍ നികത്തുന്നതിനു ഹൈ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ 879 ...

ശബരിമല വിഷയം: 258 കേസുകളില്‍ 1,407 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ശബരിമല വിഷയത്തില്‍ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി 1,407ഓളംപേരെ അറസ്റ്റ് ചെയ്തു. 258 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പോലീസ് 210 പേര്‍ക്കെതിരെ ലുക്കൗട്ട് ...

“സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ മുറി അനുവദിക്കരുത്”: കടുത്തനിയന്ത്രണവുമായി പോലീസ്

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിവാദമായിരിക്കവെ സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ഭ്കതജനങ്ങള്‍ക്ക് മുറിയനുവദിക്കരുതെന്ന തീരുമാനവുമായി കേരളാ പോലീസ്. പതിനാറ് മുതല്‍ ഇരുപത്തിനാല് മണിക്കൂറിനപ്പുറം ...

സാലറി ചലഞ്ചിനോട് വിസമ്മതിച്ച പോലീസുകാര്‍ക്ക് അധിക ഡ്യൂട്ടി: പോലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

പ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരയകയറ്റാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ സാലറി ചാലഞ്ചില്‍ നിന്നും വിട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ഡ്യൂട്ടി നല്‍കുന്നുവെന്ന് ആരോപണം. ...

സ്ത്രീകള്‍ വന്നാല്‍ ശബരിമലയിലെ കാര്യങ്ങള്‍ അവതാളത്തിലാവും – കേരള പോലീസ്

ശബരിമല സന്നിധാനത്തില്‍ സ്ത്രീകളെ പതിനെട്ടാം പടിയിലൂടെ കയറ്റി വിടുന്നത് ശ്രമകരമായ ദൗത്യമെന്ന് പോലീസ് . യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ പോലീസ് സേനയുടെ ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍ ...

ജസ്‌നയെ കാണാതായിട്ട് ആറ് മാസം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

വിദ്യാര്‍ത്ഥിനി ജസ്‌നയുടെ തിരോധാനം നടന്നിട്ട് ആറ് മാസം കഴിയുമ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കി പോലീസ്. ഡി.ജി.പി ലോക് നാഥ് ബെഹ്‌റയാണ് ഇതേപ്പറ്റിയുള്ള ഉത്തരവിറക്കിയത്. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ ...

സാലറി ചലഞ്ചിനു വിസമ്മതിച്ച സേനയിലെ അംഗങ്ങളുടെ പേരുകള്‍ പുറത്ത് വിട്ട് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ പോലീസ് സേന ഇതിനെയെല്ലാം കാറ്റില്‍ പറത്തി . ദുരിതാശ്വാസ ഫണ്ടിലേക്ക് ശമ്പളം നല്‍കാന്‍ ...

‘സാലറി ചലഞ്ചിലെ വിസമ്മതപത്രത്തില്‍ ഒപ്പിട്ടു’: പോലീസില്‍ ഒന്‍പത് ഹവില്‍ദാര്‍മാരെ സ്ഥലം മാറ്റി

കേരളാ പോലീസില്‍ ഒന്‍പത് ഹവില്‍ദാര്‍മാരെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റി. ഇവര്‍ സാലറി ചാലഞ്ചില്‍ വിസമ്മത പത്രം നല്‍കിയത് മൂലമാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ...

ബിഷപ്പിന്റെ അറസ്റ്റിനെ പ്രതിരോധിക്കാന്‍ ജലന്ധര്‍ രൂപത, വിശ്വാസികളോട് അരമനയിലെത്താന്‍ ആഹ്വാനം:അറസ്റ്റിന് കേന്ദ്ര അനുമതി കാത്ത് കേരള പോലിസ്

പീഡനാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വീണ്ടും വൈകുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോയ കേരളാ പോലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ...

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു: ചോര്‍ന്നത് പോലീസിന്റെ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ നിന്ന് എന്നാരോപണം

മൂന്ന് ദിവസത്തേക്ക് കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖകള്‍ ചോര്‍ന്നു. 208 പേജുള്ള സുരക്ഷാരേഖ വാട്സാപ്പ് വഴിയാണ് പ്രചരിക്കുന്നത്. 'സീക്രട്ട്' എന്നാണ് സുരക്ഷാരേഖയുടെ തലക്കെട്ട്. ...

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയവര്‍ പോലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പ്രശാന്തും പാര്‍ട്ടി അനുഭാവി ജയസൂര്യയുമാണ് പിടിയിലായത്. ...

അരിയില്‍ ഷുക്കൂര്‍ വധം: കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും സംസ്ഥാന പോലീസിന്റെ അനാസ്ഥയും അന്വേഷിക്കുന്നുവെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്

തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള സംസ്ഥാന പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.ഐ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷുക്കൂര്‍ വധക്കേസിലെ ...

കേരളാ പോലിസിലെ തീവ്രവാദി സാന്നിധ്യം സ്ഥിരീകരിച്ച ഐബി മുന്നറിയിപ്പ് അവഗണിച്ചു: ‘തീവ്രവാദി നുഴഞ്ഞു കയറ്റത്തിലെ അന്വേഷണത്തിന് തുടക്കത്തിലെ പൂട്ട്

തിരുവനന്തപുരം: കേരളാ പോലീസില്‍ തീവ്രവാദികളുടെ സെബര്‍ സാന്നിധ്യം സ്ഥിരീകരിച്ച കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നുണ്ടായ അന്വേഷണം പ്രാഥമിക തലത്തില്‍ ഒതുക്കി. ''പച്ചവെളിച്ചം'' എന്ന പേരില്‍, തീവ്രവാദികളായ പോലീസുകാരുടെ ...

കേരളത്തിലെ പോലീസിനെ പൊതു ജനങ്ങള്‍ക്ക് വിശ്വാസമില്ല; ഒറ്റയ്ക്കുള്ള സ്റ്റേഷന്‍ സന്ദര്‍ശനം പോലും മലയാളി ഭയക്കുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം; കേരളത്തിലെ പോലീസിനെ പൊതു ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.ഒറ്റയ്ക്കുള്ള സ്റ്റേഷന്‍ സന്ദര്‍ശനം പോലും മലയാളി ഭയക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒറ്റയ്ക്ക് മക്കളെ സ്റ്റേഷേനിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ ...

എസ്.പിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്ന പേരില്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി

  തിരുവനന്തപുരം: എസ്.പിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെന്ന പേരില്‍ കേരള പൊലീസ് അസോസിയേഷനിലെ ജില്ല-സംസ്ഥാന നേതാക്കള്‍ ഡിവൈ.എസ്.പിയില്‍നിന്ന് പണം വാങ്ങിയെന്ന പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.  പൊലീസ് ടെലികമ്യൂണിക്കേഷനിലെ ...

കേരള പോലിസിനെ ചുവപ്പിക്കുന്ന രാഷ്ട്രീയം : പോലിസ് ഓഫിസേഴ്‌സ് സമ്മേളനത്തില്‍ ‘ ചുവപ്പ് യൂണിഫോമിട്ട് ‘ പോലിസുകാര്‍

കോട്ടയം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ ചുവപ്പ് വേഷമണിഞ്ഞ പോലിസുകാര്‍.  ചുവപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞ് അന്‍പതോളം പോലിസുകാര്‍ സമ്മേളനത്തില്‍ പങ്കെടുത്തത് പോലിസ് അസോസിയേഷനില്‍ തന്നെ അഭിപ്രായ വ്യത്യാസം ...

ക്ഷേത്രങ്ങളില്‍ കണ്ണുവച്ച് സംസ്ഥാന സര്‍ക്കാര്‍, ഭരണകാര്യങ്ങളും സ്വത്ത് വിവരങ്ങളും പോലിസിനെ ഉപയോഗിച്ച് രഹസ്യമായി അന്വേഷിക്കുന്നു

കേരളത്തിലെ ക്ഷേത്രങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ശേഖരിക്കുന്നു. പോലീസുകാരെ ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളും സ്വത്തു വിവരങ്ങളുമാണ് പ്രധാനമായും ശേഖരിക്കുന്നതെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ...

‘പിണറായി പോലീസി’നെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, മനോധര്‍മ്മം അനുസരിച്ചല്ല പോലീസ് കേസ് എടുക്കേണ്ടത്

കൊച്ചി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ പരിഗണനയ്ക്ക് വന്ന രണ്ട് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പൊലീസിന് ഹൈക്കോടതി വിമര്‍ശം നേരിടേണ്ടി വന്നത്. ...

കേരളത്തില്‍ ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന് സമ്മതിച്ച് പോലീസ്: ശരിവച്ച് ഡിജിപി, ദഅ്‌വ സ്‌ക്വാഡ് മലബാറിലും തൃശ്ശൂരിലും സജീവമെന്നും കണ്ടെത്തല്‍

തികച്ചു ആസൂത്രിതമായ പ്രണയിച്ചുള്ള മതം മാറ്റല്‍-ലൗജിഹാദ്- കേരളത്തില്‍ സജീവമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ലൗ ജിഹാദ് എന്നത് കെട്ടുകഥയാണ് എന്നുള്ള വാദത്തെ പൂര്‍ണമായും നിരാകരിച്ചാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ...

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ കാക്കി ഹാറ്റ്‌സ്

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ കാക്കി ഹാറ്റ്‌സ് .പോലിസില്‍ തന്നെ പ്രത്യേകം പരിശീലനം ലഭിച്ച എത്തിക്കല്‍ ഹാക്കര്‍മാരുടെ സംഘത്തെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നേരിടുന്ന ...

Page 18 of 20 1 17 18 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist