തലസ്ഥാനത്തെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശമനമില്ല; ആശുപത്രി ഓടുന്നത് ജനറേറ്ററിന്റെ സഹായത്തോടെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഉണ്ടായ വൈദ്യുതി പ്രതിസന്ധി ഇനിയും പരിഹരിക്കാതെ അധികൃതർ. എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുന്നു എന്നാണ് ...