ആർക്കും കയറിയിറങ്ങാവുന്ന ഇടമായി മാറിയോ കേരള സെക്രട്ടറിയേറ്റ്? മാദ്ധ്യമപ്രവർത്തകർക്ക് പോലും അനുമതിയില്ലാത്തപ്പോൾ വീഡിയോ ചിത്രീകരിച്ച് വനിതാ വ്ലോഗർ
തിരുവനന്തപുരം : തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ വനിതാ വ്ലോഗർ നടത്തിയ വീഡിയോ ചിത്രീകരണം വിവാദത്തിലേക്ക്. യാതൊരു അനുമതിയും ഇല്ലാതെയാണ് വനിതാ വ്ലോഗർ ഈ വീഡിയോ ചിത്രീകരണം നടത്തിയത് എന്നാണ് ...