ജലീലിന്റെ പ്രബന്ധത്തിൽ നിറയെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും; മന്ത്രിയുടെ പ്രബന്ധം പരിശോധിക്കാതെ ക്ലീൻ ചിറ്റ് നൽകിയ സർവ്വകലാശാല നടപടി വിവാദത്തിൽ
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിൽ നിറയെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്ന സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയുടെ പരാതി പരിശോധിക്കാതെ മന്ത്രിക്ക് ക്ലീൻ ചിറ്റ ...