കെ ഫോൺ പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണം ; ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം : ഇടതു സർക്കാർ അഭിമാന പദ്ധതികളായി അവതരിപ്പിച്ച എ ഐ ക്യാമറയ്ക്ക് പിന്നാലെ കെ ഫോൺ പദ്ധതിയും കോടതിയിലേക്ക്. കെ ഫോൺ പദ്ധതിയിലെ അഴിമതിയിൽ സിബിഐ ...