ലണ്ടനിലെ ഹൈക്കമ്മീഷന് നേരായ ഖാലിസ്ഥാൻ ആക്രമണം; കേസ് എടുത്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കേസ് എടുത്ത് ഡൽഹി പോലീസ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. ...