ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഏറെ പ്രധാനപ്പെട്ടത്, ഊഷ്മളമായി തുടരാനാണ് ആഗ്രഹം; കനേഡിയൻ പ്രതിരോധമന്ത്രി
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് കനേഡിയൻ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇന്തോ - പസഫിക് സഹകരണം ...