പാകിസ്താൻ വെള്ളപ്പൊക്കം ; 400-ലധികം മരണം ; ദുരിതമായി അതിവേഗം പടരുന്ന രോഗബാധകൾ
ഇസ്ലാമാബാദ് : പാകിസ്താനെ ദുരിതത്തിലാഴ്ത്തി ആഴ്ചകളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും. ഖൈബർ പഖ്തൂൺഖ്വയിലും പഞ്ചാബ് പ്രവിശ്യയിലും ആണ് വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ ...