KIIFB

കിഫ്ബി റോഡുകളിലും ഇനി ടോൾ ; നിയമനിർമ്മാണത്തിന് അനുമതി

തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ...

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കേരള ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ...

കിഫ്ബി റെയ്ഡിൽ അടിപതറി തോമസ് ഐസക്ക്; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി

തിരുവനന്തപുരം: കിഫ്ബി ഓഫീസിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ആദായ നികുതി ...

കിഫ്ബിയിൽ പിടിമുറുക്കി കേന്ദ്ര ഏജൻസികൾ; ഇ ഡിക്ക് പിന്നാലെ നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: കിഫ്ബിയുടെ പദ്ധതികളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ആദായ നികുതി വകുപ്പും. കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി ...

കിഫ്ബിയിൽ പിടിമുറുക്കി എൻഫോഴ്സ്മെന്റ്; പ്രാഥമികാന്വേഷണം പൂർത്തിയാക്കി

കൊച്ചി: കിഫ്ബി ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി. പണമിടപാടിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കിഫ്ബിയുടെ പദ്ധതി ...

‘കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യത, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം‘; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം: കിഫ്ബിയിലും മസാല ബോണ്ടിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ...

സി എ ജി റിപ്പോർട്ട് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട് സ്പീക്കർ, മന്ത്രിക്കെതിരായ നടപടി സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ വിശീദകരണം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭ എത്തിക്സ് കമ്മിറ്റിയെ ...

കിഫ്ബിയിലും പിടിമുറുക്കി എൻഫോഴ്സ്മെന്റ്; മസാല ബോണ്ടിൽ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങിയ കേരള സർക്കാർ നടപടിയെക്കുറിച്ചാണ് ...

തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി; സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ഗവർണ്ണറെ സമീപിക്കാനൊരുങ്ങി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി. കിഫ്ബി- സിഎജി വിവാദത്തിൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ...

‘തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തി‘; പച്ചക്കള്ളം പറഞ്ഞ മന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബിയും സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് ...

‘സിഎജി റിപ്പോർട്ട് അന്തിമമാണോ എന്നത് വിഷയമല്ല‘; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നത് വിഷയമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് കരട് റിപ്പോർട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist