കളിക്കുന്നതിനിടെ വഴക്ക് കൂടിയതിന് മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ; അമ്മ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ വഴക്ക് കൂടിയതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ...