ഒന്നുകിൽ തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ മാപ്പ് പറയണം; രാഹുൽ ഗാന്ധിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പ്രിവിലേജ് നടപടികൾ ആരംഭിക്കാൻ സർക്കാർ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിക്കുമെന്ന് സൂചന നൽകി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്‌സഭയിലെ ...