കൊൽക്കത്ത ബലാത്സംത്തിന് ഇരയായ പെൺകുട്ടിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ജൂനിയർ ഡോക്ടർമാർ ; ശക്തമായ പ്രതിഷേധമറിയിച്ച് സോഷ്യൽ മീഡിയ
കൊൽക്കത്ത : ആർ ജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായ ജൂനിയർ ഡോക്ടറിന്റെ പ്രതിമ സ്ഥാപിച്ച് പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ. ക്രൈ ഓഫ് ദ ഹവർ ...