കോന്നിയില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു
കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു. പോലീസിനു കേസില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് ...