ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡീപ്സീക്ക് എന്ത് ചെയ്യുന്നു? അന്വേഷണം നടത്താന്‍് ദക്ഷിണ കൊറിയ
സോള്‍: എഐ് രംഗത്ത് തരംഗമായ ഡീപ്സീക്കിനെ കുറിച്ച് അന്വേഷണം നടത്താന്‍ ദക്ഷിണ കൊറിയ. ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് കമ്പനിയോട് രേഖാമൂലം ...