നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച അറുപതോളം വിദ്യാർത്ഥികൾക്ക് അസ്വസ്ഥത
കോട്ടയം: കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീൻ അടപ്പിച്ചു. എല്ലാവരുടേയും ആരോഗ്യ ...