kottayam

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം പോയി

കോട്ടയം :എം സി റോഡിൽ മന്ദിരം ജംഗ്‌ഷന്‌ സമീപം പ്രവർത്തിച്ചുവരുന്ന സുധ ഫൈനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

കോട്ടയം: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവുമായുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുടെ ഭാഗമായാണ് അവധി നൽകിയത്. ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

കോട്ടയം : കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി. ജില്ലയിൽ ബുധനാഴ്ച പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജില്ലയിലെ എല്ലാ ...

കുടുംബ പ്രശ്‌നം; പരസ്പരം ഏറ്റുമുട്ടി കൊലക്കേസ് പ്രതികൾ; ഒരാൾ കുത്തേറ്റ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ കൊലപാതക കേസ് പ്രതികൾ തമ്മിൽ സംഘർഷം. ഇതിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം സ്വദേശി ലിജോയ് ആണ് മരിച്ചത്. ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസാണ് ...

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്; തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ; കലഞ്ഞൂർ മധുവിന് മറുപടിയുമായി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിൽ നിന്നും അംഗങ്ങൾ പുറത്തു പോയ സംഭവത്തിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്വന്തം കുഴപ്പങ്ങൾ കാരണമാണ് സംഘടനയിൽ നിന്നും ചിലർക്ക് പുറത്തുപോകേണ്ടിവന്നതെന്ന് ...

ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല; വീട്ടിൽ നിന്നും ഇറങ്ങണമെന്ന് ബാങ്ക് അധികൃതർ; മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു

കോട്ടയം: ജപ്തി ഭീഷണിയിൽ മനംനൊന്ത് കോട്ടയത്ത് വയോധികൻ ജീവനൊടുക്കി. പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ ...

കോട്ടയത്ത് ഭൂമിയ്ക്കടിയിൽ നിന്നും വീണ്ടും മുഴക്കം; പരിഭ്രാന്തരായി ജനങ്ങൾ

കോട്ടയം: ജില്ലയിൽ വീണ്ടും ഭൂമിയ്ക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വീണ്ടും മുഴക്കം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. കറുകച്ചാൽ, ...

ഭൂമിക്കടിയിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദവും മുഴക്കവും; പരിഭ്രാന്തരായി കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾ; ഉടൻ പരിശോധന നടത്തുമെന്ന് ജിയോളജി വകുപ്പ്

കോട്ടയം : ഭൂമിക്കടിയിൽ നിന്ന് ശബ്ദവും മുഴക്കവും കേട്ട് നാട്ടുകാരെ പരിഭ്രാന്തരായിരിക്കുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെയോടെയാണ് ശബ്ദം കേട്ടത്. ഇന്നലെ ...

കോട്ടയത്ത് ഭൂമിയിൽ നിന്നും മുഴക്കം; പരിഭ്രാന്തരായി നാട്ടുകാർ

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ മുഴക്കം കേട്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രിയും ഇന്ന് പുലർച്ചെയുമാണ് മുഴക്കം കേട്ടത്. ഇതേ തുടർന്ന് സ്ഥലത്ത് പരിശോധനയ്‌ക്കൊരുങ്ങുകയാണ് സംസ്ഥാന ജിയോളജി വകുപ്പ്. ...

പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ വിഷം കഴിച്ച പ്രതിയും മരിച്ചു

കോട്ടയം: പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യുവാണ് മരിച്ചത്. മാരക വിഷം ...

കോട്ടയത്ത് കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരിക്ക്; വിരലിന്റെ ഭാഗം കടിച്ചെടുത്തു

കോട്ടയം: കോട്ടയം രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രാവിലെ ആറ് മണിയോടെയാണ് സംഭവം. ഏഴാച്ചേരി നെടുമ്പളളിൽ ഒരാളെ ആക്രമിച്ച കുറുക്കൻ പിന്നീട് ചക്കാമ്പുഴ ...

കാഞ്ഞിരപ്പള്ളിയിൽ 64 കാരൻ മിന്നലേറ്റ് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ മിന്നലേറ്റ് 64 കാരൻ മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തിൽ പിതാംബരനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ...

കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണം; പ്രതിഷേധിച്ച 45 ഓളം പേർക്കെതിരെ കേസ്

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് കണമലയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രദേശവാസികളായ 45 ഓളം പേർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ...

ബസിൽ വാഹനം ഉരസിയെന്ന് ആരോപണം; കോട്ടയത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് കെ-സ്വിഫ്റ്റ് ജീവനക്കാർ

കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവർക്ക് കെ- സ്വിഫ്റ്റ് ജീവനക്കാരുടെ മർദ്ദനം. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവലിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയോടെയായിരുന്നു ...

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം; കൈ ഒടിഞ്ഞു

കോട്ടയം ; മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ പൂഞ്ഞാർ കുന്നോന്നി സ്വദേശിനി നേഹാ ജോണിനാണ് മർദ്ദനമേറ്റത്. കുത്തിവെയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ...

കോട്ടയത്ത് വീടിന് തീപിടിച്ചു; 70 കാരിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ രാജം (70) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനും മകനും പരിക്കേറ്റിട്ടുണ്ട്. അർദ്ധ രാത്രി 12.30 ഓടെയായിരുന്നു സംഭവം. ...

പോലീസുകാരനെ ചവിട്ടി വീഴ്ത്തി; എസ്‌ഐയുടെ കഴുത്തിന് പിടിച്ചു; കോട്ടയം നഗരത്തിൽ പോലീസുകാരെ ആക്രമിച്ച് യുവാവ്; വനിതാ ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു

കോട്ടയം: പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച് യുവാവ്. കോട്ടയം നഗരമദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ പരിശ്രമത്തിന് ...

ഹോട്ടലിൽ ഷെഫ് ആയി സുഖ ജീവിതം; കോട്ടയത്ത് അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ

കോട്ടയം: സംസ്ഥാനത്ത് അനധികൃതമായി താസമിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. 24 കാരനായ അഹമ്മദ് നസീർ ആണ് ചങ്ങനാശ്ശേരിയിൽ നിന്നും പിടിയിലായത്. മെഡിക്കൽ വിസയിൽ രാജ്യത്ത് എത്തിയ ഇയാൾ ...

വൃദ്ധരായ മാതാപിതാക്കൾക്ക് ക്രൂരമർദ്ദനം; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് ...

ഹർത്താലിന്റെ മറവിൽ ആക്രമണം; ഇടുക്കി കോട്ടയം ജില്ലകളിൽ 9 പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

ഇടുക്കി/കോട്ടയം: ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട സംഭവത്തിൽ ഇടുക്കിയും കോട്ടയത്തും ജപ്തി ചെയ്തത് ഒൻപത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാവര ജംഗമ വസ്തുക്കൾ. ഇടുക്കിയിൽ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist