കോഴിക്കോട് രണ്ടിടങ്ങളിലായി തെരുവ് നായ ആക്രമണം; കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിലായി തെരുവ് നായയുടെ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഉമ്മത്തൂർ സ്വദേശി ദിഖ്‌റ (8), ...