കോവിഡ് വ്യാപനം; കോഴിക്കോട്ട് ആറ് വാര്‍ഡുകള്‍ കണ്ടയ്ന്മെന്റ് സോണ്‍; വിനോദസഞ്ചാര മേഖലകളില്‍ നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മാസങ്ങളുടെ ഇടവേളക്ക് ശേഷം ജില്ലയില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ തിരിച്ചുവരുന്നു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ ...









