‘നിങ്ങൾ വിളിക്കുന്ന സബ്‌സ്‌ക്രൈബർ ഇപ്പോൾ ജയിലിലാണ്; കാമുകിയെ വിളിച്ചിട്ട് കിട്ടുന്നില്ല,ദേഷ്യത്തിന് ക്രൂരമായി മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നും ബിസിയാണെന്നും കേൾക്കുന്നതെന്നും ആരോപിച്ച് കാമുകിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) ആണ് ...