ഭഗവത് പ്രീതിക്കായി ശ്രീകൃഷ്ണ ജന്മാഷ്ടമിയിൽ ചെയ്യാവുന്ന അഞ്ച് കാര്യങ്ങൾ
ഭഗവദ്ഗീത 4.7-8-ൽ, കൃഷ്ണഭഗവാൻ പറയുന്നത് പോലെ , ലോകത്ത് എപ്പോഴാണോ ധാർമ്മിക മൂല്യങ്ങൾക്ക് ച്യുതി ഉണ്ടാകുന്നത് അനുഷ്ഠാനങ്ങൾ കുറയുന്നത്, അപ്പോഴെല്ലാം, ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യാനും, ഭക്തരെ സംരക്ഷിക്കാനും, ...