കെഎസ്ആര്‍ടിസിയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; ഡിപ്പോയില്‍ കോലം തൂക്കിയും വാട്‌സാപ്പില്‍ വ്യക്തിപരമായി അധിക്ഷേപിച്ചും ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ഒരു കൂട്ടം ജീവനക്കാര്‍ രംഗത്തെത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മുഖ്യമന്ത്രിയെ ...